B.G.Asafoetida

B.G.Asafoetida B.G.ASAFOETIDA is a manufacturer and supplier of best quality Asafoetidacake (Hing),Asafoetidapowder

BG company is based in Thrissur, Kerala and was established in 1994. It is An ISO 22000 : 2018 certified company and flourishing under eminent guidance of proprietor Ligi Varghese. As a company, we strive to produce the best quality products for our valuable customers. We work hard for delivering the best quality products made from naturally procured fresh ingredients.

ഏവർക്കും വിഷു ആശംസകൾ നേരുന്നു
14/04/2025

ഏവർക്കും വിഷു ആശംസകൾ നേരുന്നു

ഈ പ്രണയദിനത്തിൽ ഒരു പൈങ്കിളി സാമ്പാറിന്റെ പ്രണയലേഖനം 💌📞 Contact us for queries+91 83049 65210🌐 https://bgasafoetida.com/...
14/02/2025

ഈ പ്രണയദിനത്തിൽ ഒരു പൈങ്കിളി സാമ്പാറിന്റെ പ്രണയലേഖനം 💌

📞 Contact us for queries
+91 83049 65210
🌐 https://bgasafoetida.com/

04/02/2025


World Cancer day Awareness Program for women ....

കേരള തനിമയും പാരമ്പര്യവും, നാടൻ രുചിക്കൂട്ടുകളും നിലനിർത്തികൊണ്ട് പുതിയൊരു വർഷത്തിലേക്ക് കടക്കാം.
31/12/2024

കേരള തനിമയും പാരമ്പര്യവും, നാടൻ രുചിക്കൂട്ടുകളും നിലനിർത്തികൊണ്ട് പുതിയൊരു വർഷത്തിലേക്ക് കടക്കാം.

പാപ്പയെ വരവേൽക്കാൻ കൊതിയൂറും രുചിക്കൂട്ടുകൾ ഒരുക്കി വെക്കാം. ഏവർക്കും BG Asafoetida യുടെ ക്രിസ്മസ് ആശംസകൾ❤️
24/12/2024

പാപ്പയെ വരവേൽക്കാൻ കൊതിയൂറും രുചിക്കൂട്ടുകൾ ഒരുക്കി വെക്കാം. ഏവർക്കും BG Asafoetida യുടെ ക്രിസ്മസ് ആശംസകൾ❤️

തനി നാടൻ സാമ്പാറിൽ BG കായത്തിന്റെ കലർപ്പില്ലാത്ത രുചിയും കൂടി ചേരുമ്പോൾ, ആഹാ, അത് കഴിച്ച് തന്നെ അറിയണം.Contact us for Qu...
23/12/2024

തനി നാടൻ സാമ്പാറിൽ BG കായത്തിന്റെ കലർപ്പില്ലാത്ത രുചിയും കൂടി ചേരുമ്പോൾ, ആഹാ, അത് കഴിച്ച് തന്നെ അറിയണം.

Contact us for Queries
📞 +91 83049 65210
🌐 https://bgasafoetida.com/

കറികൾക്ക് കൊതിയൂറും രുചിയും നറുമണവും നൽകുന്ന കാര്യത്തിൽ BG Asafoetida എന്നും ഒരുപടി മുന്നിലാണ്, അക്കാര്യത്തിൽ ഒരു തർക്കം...
21/12/2024

കറികൾക്ക് കൊതിയൂറും രുചിയും നറുമണവും നൽകുന്ന കാര്യത്തിൽ BG Asafoetida എന്നും ഒരുപടി മുന്നിലാണ്, അക്കാര്യത്തിൽ ഒരു തർക്കം വേണ്ട. സംശയമുണ്ടെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ.

Contact us for Queries
📞 +91 83049 65210
🌐 https://bgasafoetida.com/

പഴമയുടെ രുചി ഇനി എന്നും ശീലമാക്കാം. നിങ്ങളുടെ ഇഷ്ട്ട വിഭവങ്ങളുടെ രുചിയും മണവും കൂട്ടാനായി BG കായം തന്നെ പ്രത്യേകം തിരഞ്ഞ...
11/12/2024

പഴമയുടെ രുചി ഇനി എന്നും ശീലമാക്കാം. നിങ്ങളുടെ ഇഷ്ട്ട വിഭവങ്ങളുടെ രുചിയും മണവും കൂട്ടാനായി BG കായം തന്നെ പ്രത്യേകം തിരഞ്ഞെടുക്കൂ. നിങ്ങളുടെ തൊട്ടടുത്തുള്ള സ്റ്റോറുകളിൽ ഇപ്പോൾ ലഭ്യം.

Contact us for Queries
📞 +91 83049 65210
🌐 https://bgasafoetida.com/

Bgasafoetidacake

നല്ല അസ്സൽ സാമ്പാറിന്റെ തനതായ രുചി അറിയണമെങ്കിൽ അതിന് BG സാമ്പാർ പൊടി തന്നെ വേണം, അക്കാര്യത്തിൽ ഒരു സംശയം വേണ്ടേ വേണ്ട.C...
06/12/2024

നല്ല അസ്സൽ സാമ്പാറിന്റെ തനതായ രുചി അറിയണമെങ്കിൽ അതിന് BG സാമ്പാർ പൊടി തന്നെ വേണം, അക്കാര്യത്തിൽ ഒരു സംശയം വേണ്ടേ വേണ്ട.

Contact us for Queries
📞 +91 83049 65210
🌐 https://bgasafoetida.com/

BG Asafoetida കുടുംബത്തിന്റെ ഭാഗമാവാൻ താല്പര്യമുണ്ടോ? പരിചയസമ്പന്നരായ ഡിസ്ട്രിബ്യുട്ടർസിനെ ഞങ്ങൾ തേടുന്നു. ഞങ്ങളുടെ ഹൈ ക...
06/12/2024

BG Asafoetida കുടുംബത്തിന്റെ ഭാഗമാവാൻ താല്പര്യമുണ്ടോ? പരിചയസമ്പന്നരായ ഡിസ്ട്രിബ്യുട്ടർസിനെ ഞങ്ങൾ തേടുന്നു. ഞങ്ങളുടെ ഹൈ ക്വാളിറ്റി പ്രൊഡക്ടുകൾ മാർക്കറ്റ് ചെയ്ത് മികച്ച ബിസിനസ്സ് വളർച്ചയും ലാഭവും സ്വന്തമാക്കൂ. താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.
Contact us for more details
📞 +91 83049 65210
🌐 https://bgasafoetida.com/

06/12/2024

Address

Thrissur
680306

Telephone

+918137906158

Website

Alerts

Be the first to know and let us send you an email when B.G.Asafoetida posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to B.G.Asafoetida:

Share