AyurJack

Call Directions Website

AyurJack Varghese Tharakan has developed the ‘Ayurjack’ variety that can be grown in small households and bears fruits that are plucked from the ground

20/10/2026

ഡ്രമ്മിൽ സെറ്റ് ചെയ്തിട്ടുള്ള ഫലവൃക്ഷ തൈകൾ,
AYUR JACK FARM
KURUMAL KUNNU
VELUR THRISSUR
All FRUIT PLANTS AVAILABLE
094477 38074

365 ദിവസവും പരിസ്ഥിതി ദിനം ആചരിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൂൾ , ശ്രീ ദുർഗാവിലാസം ഹയർ സെക്കന്ററി സ്കൂൾ പേരാമംഗലം...
18/10/2026

365 ദിവസവും പരിസ്ഥിതി ദിനം ആചരിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൂൾ , ശ്രീ ദുർഗാവിലാസം ഹയർ സെക്കന്ററി സ്കൂൾ പേരാമംഗലം,
മുവായിരത്തിൽ താഴെ കുട്ടികളെയും , 150 ഓളം അധ്യാപകരെയും , മറ്റ് സ്റ്റാഫ് അംഗങ്ങളേയും ഉൾപ്പെടുത്തിയാണ് ദിവസേന നറുക്കെടുക്കുന്നത് ,
അദ്യാപകർകാണ് നറുക്ക് ലഭിക്കുന്നത് എങ്കിൽ വീണ്ടും നറുക്ക് എടുക്കും വിദ്യാർത്ഥികൾക്ക് കിട്ടുന്നത് വരെ,തുടരും, സ്കൂൾ അവധി ദിവസ ങ്ങളിലും, വെക്കേഷൻ ഉള്ള സമയങ്ങളിലും നറുക്ക് എടുത്ത് കിട്ടുന്നവരുടെ പേരുകൾ റജിസ്റ്ററിൽ രേഖപ്പെടുത്തി വെക്കും, സ്കൂൾ തുറക്കു മുറക്ക് അവർക്ക് നൽകുകയും ചെയ്യും, മാത്രമല്ല കൊല്ലവസാനം വരെ നറുക്ക് ലഭിക്കാത്ത സ്കുളിൽ നിന്നും പഠനം കഴിഞ്ഞ് പോകന്ന മുഴുവൻ കുട്ടികൾക്കും തൈകൾ നൽകും, ഒപ്പം തന്നെ പുതിയ അഡ്മിഷൻ എടുക്കുന്ന കുട്ടികളുടെ പേരുകളും നറുക്കെടുക്കുന്നതിൽ കൂട്ടി ചേർത്തിരിക്കും,സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ വർഗ്ഗീസ് തരകൻ ആണ് പ്ലാവിൻ തൈകൾ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതും, 2025 ൽ ആരംഭിച്ചതാണ് തൈവിധരണം , ആഗോള താപനം തടയുന്നതിനും , കാലാവസ്ഥ, ജലം, വായു, ഭക്ഷണം, സംരക്ഷിക്കുമാണ് പദ്ധതിയുടെ ലക്ഷ്യം,
പ്രധാന അദ്യാപകൻ M. S രാജു മാസ്റ്റർ, പൂർവ്വവിദ്യാർത്ഥിയും. ഐക്യരാഷ്ട്ര സഭയുടെ ഇന്റർനാഷ്ണൽ വാട്ടർ
സസ്റ്റൈനബിലിറ്റി അവാർഡ് ജേതാവുമായ വർഗീസ് തരകൻ, തൈകൾ വാങ്ങുന്ന വിദ്യാർത്ഥികൾ .,എന്നിവർ സമീപം.

15/10/2026

നല്ലയിനം തെങ്ങിൻ തൈകൾക്കും മറ്റ് ഫലവൃക്ഷ തൈകളും ആയൂർജാക്ക് ഫാമിൽ ലഭ്യമാണ്.
AYUR JACK FARM
KURUMAL KUNNU
VELUR THRISSUR
ALL FRUIT PLANTS AVAILABLE
094477 38074

10/10/2026

. Sajeev and . Sini visited







9447738074

09/10/2026

Drum ൽ സെറ്റ് ചെയ്ത ഫലവൃക്ഷ തൈകൾ കാണാം.




094477 38074

07/10/2026

കവുങ്ങിൻതൈകളും മറ്റ് ഫലവൃക്ഷ തൈകളും ആയുർ ജാക്ക് ഫാമിൽ ലഭ്യമാണ്.
AYUR JACK FARM
KURUMAL KUNNU
VELUR THRISSUR
ALL FRUIT PLANTS AVAILABLE
094477 38074

03/10/2026






094477 38074

30/09/2026

#2026 ലെ ആദ്യ അബിയു പഴം (ABIYU ) Fruit





9447738074

ആയൂർജാക്ക് ഫാമിലെ ചക്കയിലെ വൈവിധ്യങ്ങൾ കാണാം                      094477 38074
29/09/2026

ആയൂർജാക്ക് ഫാമിലെ ചക്കയിലെ വൈവിധ്യങ്ങൾ കാണാം




094477 38074

26/09/2026

ഒരു മാവിൽ 14 ഇനം മാവിനങ്ങൾ മറ്റ് ഫലവൃക്ഷ തൈകളും തൃശൂർ വേലൂർ കുറുമാൽ കുന്നിലെ ആയൂർജാക്ക് ഫാമിൽ ലഭ്യമാണ്.





094477 38074

Address

AYURJACK FARM, KURUMAL KUNNU , VELUR
Thrissur
680601

Opening Hours

Monday 8:30am - 6pm
Tuesday 8:30am - 6pm
Wednesday 8:30am - 6pm
Thursday 8:30am - 6pm
Friday 8:30am - 6pm
Saturday 8:30am - 6pm
Sunday 8:30am - 6pm

Telephone

94477 38074

Alerts

Be the first to know and let us send you an email when AyurJack posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share