Anilan charuvil's view

Directions

Anilan charuvil's view Tourism, Cultural, Food
(1)

20/09/2026

അതി മനോഹരമായ തിരുവാതിര കളി , പ്രമുഖ തിരുവാതിര കളി ടീച്ചർ ജിത ബിനോയ് & സൂപ്പർ ⭐⭐ പൂജാ പവനൻ എന്നിവർ പങ്കെടുകുന്ന സാന്ദ്രാനന്ദം കൈകൊട്ടിക്കളി ടീം ഇരിങ്ങാലക്കുട എസ് എൻ ക്ലബിൽ നടത്തിയ പ്രോഗ്രാം...

🙏❤️ ഭക്ത പ്രിയ തിരുവാതിര കളി സംഘം അഷ്ടമിച്ചിറ ...
20/09/2026

🙏❤️ ഭക്ത പ്രിയ തിരുവാതിര കളി സംഘം അഷ്ടമിച്ചിറ ...

20/09/2026

തിരുവാതിരക്കളി മത്സരം തൃശ്ശൂർ ടൗൺ ഹാൾ പ്രേംനസീർl സോഷ്യോ കൾച്ചറൽ ഓർഗനൈസേഷൻ ഓണാഘോഷം 2026 .. തുളസി തീർത്ഥം എളനാട് ... #കൈകൊട്ടിക്കളി #തിരുവാതിര #കേരളസംസ്കാരം

20/09/2026

🙏❤️കൈഷോരി നാട്യ കലാ തരംഗ് പൊറത്തിശ്ശരി kaishori natya kala തരംഗ് porathissery

19/09/2026

ഇന്ദ്രജിത്ത് എൻ മകൻ....ഞാറ്റുവേല മഹോത്സവം കാട്ടൂർ KSC Bank
Na

19/09/2026

വേറിട്ട വ്യക്തികൾ 4... Part 3 മൂന്നാം ഭാഗം സരസ്വതി ടീച്ചർ വേറിട്ട വ്യക്തികൾ 4.. പാർട്ട് 2 രണ്ടാം ഭാഗം ___പിന്നീട് RLV സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം നേടി. PSC പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഗവൺമെന്റ് അധ്യാപികയായി സേവനമനുഷ്ഠിച്ച ടീച്ചർ, വിരമിച്ച ശേഷവും സംഗീതപഠനവും അധ്യാപനവും തുടരുന്നു.

സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വളർന്ന്, സംഗീതത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ സരസ്വതി ടീച്ചറുടെ ഓർമ്മകളും അനുഭവങ്ങളും ഈ പോഡ്കാസ്റ്റിലൂടെ പങ്കുവയ്ക്കുന്നു. ❤️🎶

19/09/2026

കാളിന്ദിയിൽ. തോണി ഇറക്കി... ചങ്ങലയിൽ നരാഹരി ക്ഷേത്രം ടീം.. #കൈകൊട്ടിക്കളി #തിരുവാതിര

19/09/2026

ഓണാഘോഷം ...ശ്രീ ശിവ ഊരകം..കൈകൊട്ടിക്കളി സംഘം തൃപ്രയാർ ymaali (lulu group) #കൈകൊട്ടിക്കളി #വീരനാട്യം . ഊരകം

19/09/2026

സുന്ദര മന്ദ സ്മിത രുചി യും.... ഇരിങ്ങാലക്കുട കൂടൽമാണിക്യം തിരുവാതിരക്കളി –
#തിരുവാതിരക്കളി

18/09/2026

🙏 ആറന്മുള വള്ളസദ്യ | 5th Part 🚣‍♂️

പാട്ടുപാടി വിഭവങ്ങൾ ചോദിക്കുന്ന വള്ളക്കാർ… സ്നേഹത്തോടെ ആ വിഭവങ്ങൾ നൽകി സ്വീകരിക്കുന്ന വഴിപാടുകാർ… ❤️
ആറന്മുള വള്ളസദ്യയുടെ മനോഹരമായ മറ്റൊരു കാഴ്ചയിലേക്ക് സ്വാഗതം. 🙏
പള്ളിയോടത്തിൽ എത്തിയ വള്ളക്കാരും ഭക്തരും പാട്ടുപാടി ഓരോ വിഭവങ്ങളും ചോദിക്കുന്നതും, വഴിപാടുകാർ സ്നേഹപൂർവ്വം ആ വിഭവങ്ങൾ വിളമ്പി നൽകുന്നതുമായ അപൂർവ്വ നിമിഷങ്ങ ഈൾ ഈ വീഡിയോയിൽ കാണാം.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ പുണ്യഭൂമിയിൽ, പമ്പയാറിന്റെ തീരത്ത് അരങ്ങേറുന്ന ഈ പാരമ്പര്യവും ഭക്തിയും സ്നേഹവും നിറഞ്ഞ വള്ളസദ്യ കാഴ്ചകൾ മനസ്സിൽ എന്നും മായാതെ നിൽക്കും. 🌿🚣‍♂️

വള്ളക്കാർ പാട്ടുപാടി ചോദിക്കുന്നു… വഴിപാടുകാർ ആ വിഭവം നൽകുന്നു… 🙏❤️

🎥 കാണുക… ആസ്വദിക്കുക… നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഷെയർ ചെയ്യുക
Anilan Charuvil
#ആറന്മുളവള്ളസദ്യ

Address

Charuvil H Ponjanm Po Kattoor
Thrissur
680702

Website

Alerts

Be the first to know and let us send you an email when Anilan charuvil's view posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share