Elanadu Milk Pvt Ltd

Elanadu Milk Pvt Ltd We give people the fuel they need to live healthy, fulfilling lives. The Pride of Elanad Milk is a reflection of our passion for milk.

ഓണത്തിന്റെ കൂടുതൽ വിശേഷങ്ങളിക്ക് കടക്കുന്ന വിശാഖത്തിൽ, സന്തോഷവും സമൃദ്ധിയും ഓരോ വീട്ടിലും നിറയട്ടെ. ആഘോഷങ്ങളുടെ മനോഹര നി...
20/08/2026

ഓണത്തിന്റെ കൂടുതൽ വിശേഷങ്ങളിക്ക് കടക്കുന്ന വിശാഖത്തിൽ, സന്തോഷവും സമൃദ്ധിയും ഓരോ വീട്ടിലും നിറയട്ടെ. ആഘോഷങ്ങളുടെ മനോഹര നിമിഷങ്ങൾ എന്നും എളനാടിനൊപ്പം. വിശാഖദിനാശംസകൾ

19/08/2026

ഏവർക്കും പ്രിയങ്കരമായ Elanadu Thick Curd ന്റെ Look ഒന്നു മാറി, ആകർഷകമായ പുതിയ പാക്കിൽ വിപണിയിൽ ലഭ്യമാണ്. രുചിയിലും ഗുണമേന്മയിലും കോംപ്രോമൈസ് ഇല്ലാതെ Elanadu Thick Curd ന്റെ യാത്ര തുടരും.

[ Thick Curd, Fresh Curd, Premium Curd, Kerala Dairy Products, Elanadu Thick Curd ]

കേരളമൊട്ടാകെ പൊടിപൊടിക്കാനെത്തിയ സദ്യയിലെ പുതിയ താരം - ഏവരുടെയും രുചിമുകുളങ്ങളിൽ പൊടിപറത്തി മുന്നേറും.  ഈ ഓണത്തിന് ഓരോ സ...
19/08/2026

കേരളമൊട്ടാകെ പൊടിപൊടിക്കാനെത്തിയ സദ്യയിലെ പുതിയ താരം - ഏവരുടെയും രുചിമുകുളങ്ങളിൽ പൊടിപറത്തി മുന്നേറും. ഈ ഓണത്തിന് ഓരോ സദ്യയും കൂടുതൽ വിശേഷമാകട്ടെ, എളനാടിന്റെ സ്വന്തം പപ്പടത്തോടൊപ്പം.

ചോദിച്ചു തന്നെ വാങ്ങാം, ഓണത്തിന്റെ ഓരോ നിമിഷവും കൂടുതൽ മനോഹരമാക്കുന്ന എളനാടിന്റെ ഈ കൂട്ടുകെട്ട്. ചോതി ദിനാശംസകൾ         ...
18/08/2026

ചോദിച്ചു തന്നെ വാങ്ങാം, ഓണത്തിന്റെ ഓരോ നിമിഷവും കൂടുതൽ മനോഹരമാക്കുന്ന എളനാടിന്റെ ഈ കൂട്ടുകെട്ട്. ചോതി ദിനാശംസകൾ

The excitement continues! Here are the lucky winners of Elanadu Scan & Win – Week 2!  Congratulations to all our winners...
17/08/2026

The excitement continues!
Here are the lucky winners of Elanadu Scan & Win – Week 2! Congratulations to all our winners! Your love for Elanadu has brought you another reason to celebrate. Keep scanning, keep winning — the next winner could be YOU!

[ Scan and Win, Elanadu Contest, Onam Contest, Elanadu Products ]

ചിത്തിര നിറയുമ്പോൾ ഒത്തിരി സന്തോഷവുമായി എളനാടിന്റെ രുചിക്കൂട്ടുകാരോടൊപ്പം ഓണക്കാലം കൂടുതൽ രുചികരവും സന്തോഷപൂർണ്ണവുമാക്കാ...
17/08/2026

ചിത്തിര നിറയുമ്പോൾ ഒത്തിരി സന്തോഷവുമായി എളനാടിന്റെ രുചിക്കൂട്ടുകാരോടൊപ്പം ഓണക്കാലം കൂടുതൽ രുചികരവും സന്തോഷപൂർണ്ണവുമാക്കാം. ചിത്തിര ദിനാശംസകൾ

16/08/2026

ആഘോഷങ്ങളുടെ വടംവലി തുടങ്ങുകയായി. ആവേശത്തോടെ നേടാം ഉഗ്രൻ സമ്മാനങ്ങൾ! ഈ ഓണം എളനാടിനൊപ്പം കൂടുതൽ ആവേശത്തോടെ ആഘോഷിക്കൂ. എളനാട് പ്രോഡക്ട്സ് വാങ്ങൂ, scan ചെയ്യൂ, സമ്മാനങ്ങൾ സ്വന്തമാക്കൂ!

[ Onam Contest, Scan and Win, Onam 2026, ELANADU Contest ]

ഓണാഘോഷങ്ങളിൽ ആദ്യ പൂക്കളവുമായി അത്തം എത്തി. പൂക്കളങ്ങളുടെയും സന്തോഷങ്ങളുടെയും നിറവിൽ ഓണക്കാലത്തെ ഹൃദയം നിറഞ്ഞ് വരവേൽക്കാ...
16/08/2026

ഓണാഘോഷങ്ങളിൽ ആദ്യ പൂക്കളവുമായി അത്തം എത്തി. പൂക്കളങ്ങളുടെയും സന്തോഷങ്ങളുടെയും നിറവിൽ ഓണക്കാലത്തെ ഹൃദയം നിറഞ്ഞ് വരവേൽക്കാം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ അത്തം ആശംസകൾ

[ Atham 2026,ELANADU Onam, Onam 2026, Onam Celebration ]

15/08/2026

പെട്ടെന്നൊരു പായസം കുടിക്കാൻ തോന്നിയാലോ? Instant രുചി. Instant പായസം. എളനാട് ഇൻസ്റ്റന്റ് പായസം മിക്സ് - ഇനി കൊതികൾ മാറ്റിവെക്കേണ്ട. മധുരം ആസ്വദിക്കാം, എപ്പോൾ വേണമെങ്കിലും!

Address

Elanad P. O, Pazhayannur
Thrissur
680587

Alerts

Be the first to know and let us send you an email when Elanadu Milk Pvt Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Elanadu Milk Pvt Ltd:

Shortcuts

Share

Category