HydroPure Water Solutions

HydroPure Water Solutions Indias water purifier manufactures and suppliers entertainment

08/11/2023

ജലം അണുവിമുക്തമാക്കി ഉപയോഗിക്കൂ...

സാംക്രമിക രോഗങ്ങളെ അകറ്റി നിർത്തൂ...

08/11/2023

പഴയ കാലങ്ങളിലെ പോലെ ശുദ്ധമായ ജലമാണ് ഇപ്പോഴും എന്നു വിചാരിച്ച് നേരിട്ട് പയോഗിക്കുക സാധ്യമല്ല. ദിനം പ്രതി മനുഷ്യരാലും, പ്രകൃതിയാലും, വ്യവസായിക ശാലകളാലും ഒരു വിധം ജലാശയങ്ങളെല്ലാം മലിനമായിരിക്കുകയാണ് എന്ന് പത്ര, നവമാധ്യമങ്ങളിലൂടെയും ഗവൺമെന്റ് സർവ്വെകളിലും ടെയും എല്ലാവരും അറിഞ്ഞിരിക്കുമല്ലോ.

ഇനിയും നമ്മൾ ഉപയോഗിക്കുന്ന ജലം 6 മാസത്തിൽ ഒരിക്കലെങ്കിലും ടെസ്റ്റ് ചെയ്യാതെയും, അതിന് ശേഷം അനുയോജ്യമായ ശുദ്ധീകരണ പ്രക്രിയയും അണുവിമുക്ത മാക്കലും ചെയ്യാതെ ഉപയോഗിക്കരുത്.

സാധാരണ നമ്മൾ ജലത്തിലെ അണുനശീകരണത്തിന് ക്ലോറിൻ ആണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. മറ്റ് ഉപാധികൾ ഉണ്ടെങ്കിലും അധിക ചിലവ് വരുന്നതിനാലും സാധാരണക്കാർക്ക് അപ്രാപ്യമാണ്. കോറിനും മറ്റ് അണുനാശിനിയും ഉപയോഗിക്കു മ്പോൾ മാരകമായ ഉപൽപ്പന്നങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് നാം അറിയുന്നില്ല. അവയെല്ലാം നമ്മെ ത്വക്ക് രോഗങ്ങൾ, വയറ്റിലെ അസ്വസ്ഥതകൾ, കാൻസർ വരെ ഉണ്ടാക്കാൻ സഹായി ക്കുന്നവയാണ്.

ഇവിടെ Punarjal Innovations നിങ്ങൾക്കായി ഒരു ലോകോത്തര നിലവാരത്തിലുള്ള, ഇതുവരെ യാതൊരു പാർശ്വ ഫലങ്ങളും കണ്ടെത്തിയിട്ടില്ലാത്ത ഒരു ഉൽപ്പന്നം അവതരിപ്പി ക്കുന്നു. അതാണ് Dr.Chloro.

Dr.Chloro ജലത്തിലെ പരമാവധി അണുക്കളെയും പൂർണ്ണമായി നശിപ്പിക്കുകയും, അതോടൊപ്പം മാരകമായ യാതൊരുവിധ ഉപഉൽപ്പന്നങ്ങളും ഉണ്ടാക്കാത്തതുമാണ്.

Dr.Chloro ഉപയോഗിച്ച് നിങ്ങളുടെ കിണറുകളും വാട്ടർ ടാങ്ക് എന്നിവയിലെ ജലം, അരി മറ്റ് ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം എന്നിവ കഴുകുവാനും അവയിലെ രാസപദാർത്ഥങ്ങളും, ബാക്ടീരിയ, വൈറസ് എന്നിവയെ പൂർണ്ണ മായി നശിപ്പിക്കുവാനും സാധിക്കും. അതുപോലെ നിങ്ങളുടെ വീട്ടിലെ നിലം തുടക്കുവാനും, വളർത്തു മൃഗങ്ങളുടെ കൂടുകൾ കഴുകി അണുവിമുക്തമാക്കുവാനും സാധിക്കുന്നതാണ്.

Address

Thrissur
680005

Website

Alerts

Be the first to know and let us send you an email when HydroPure Water Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to HydroPure Water Solutions:

Share