Fresh Pick - Traditional Pickle

Fresh Pick - Traditional Pickle Homemade Pickle

നമ്മുടെ കേരളത്തിൽ സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്ന വനിതകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര govt സ്ഥാപനമാണ് ഖാദി & വില്ലേജ് ഇ...
20/10/2024

നമ്മുടെ കേരളത്തിൽ സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്ന വനിതകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര govt സ്ഥാപനമാണ് ഖാദി & വില്ലേജ് ഇൻഡസ്ട്രിസ് കമ്മീഷൻ. സ്ഥാപനത്തിന്റെ കീഴിൽ ഒരുപാട് കോഴ്സ് കുറഞ്ഞ ഫീസിൽ പഠിപ്പിക്കുന്നു. സ്വയം സംരംഭം തുടങ്ങാൻ ആവശ്യമായ ടെക്നിക്കൽ അസിസ്റ്റൻസ് നൽകുന്ന ആ സ്ഥാപനത്തിന്റെ സർവീസ് മാക്സിമം ഉപയോഗപ്പെടുത്താൻ എല്ലാവരും ശ്രമിക്കുക.

14/10/2024 മുതൽ 18/10/2024 വരെ തനി നാടൻ തനിമയുള്ള വിവിധതരം ചമ്മന്തിപൊടികളും ചട്ടിണി പൗഡർ, മസാല പൗഡർ... എന്നിങ്ങനെ എനിക്കു പരിശീലനം നൽകാൻ കഴിഞ്ഞു. വിവിധ ജില്ലകളിൽ നിന്നായി 14 അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു.

തുടർനുള്ള പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ 8330041363, 04872370681 എന്നീ ഖാദി ഓഫീസ് നമ്പറിലേക്ക് കോൺടാക്ട് ചെയുക.

@ Fresh Pick - Traditional  Pickle Eat Well!!!Live WellPreservative FreeOrder Now @ 9746921375
05/10/2024

@ Fresh Pick - Traditional Pickle
Eat Well!!!Live Well
Preservative Free
Order Now @ 9746921375

Fresh Pick Herbal!!!Order Now!!!
30/09/2024

Fresh Pick Herbal!!!

Order Now!!!

Fresh Pick Beef Achar!!!Order Now!!!
27/09/2024

Fresh Pick Beef Achar!!!

Order Now!!!

ഓരോ സ്പൂണിലും പുതിയ നാടൻ രുചിയുമായി FRESH PICK  ഇല കറികളിൽ പ്രധാനിയും നമ്മുടെ തൊടികളിൽ ഇഷ്ടം പോലെ കിട്ടുന്നതും ഒരുപാട് ഔ...
23/09/2024

ഓരോ സ്പൂണിലും പുതിയ നാടൻ രുചിയുമായി FRESH PICK

ഇല കറികളിൽ പ്രധാനിയും നമ്മുടെ തൊടികളിൽ ഇഷ്ടം പോലെ കിട്ടുന്നതും ഒരുപാട് ഔഷധഗുണമുള്ളതുമായ മുരിങ്ങയില ചമ്മന്തി പൊടി, മുരിങ്ങയില അച്ചാർ എന്നിവ fresh pick ന്റെ പുതിയ ഐറ്റം ആണ്.

Order Now!!!

മസാല പൗഡർ നിർമ്മാണം ക്ലാസ്സിന്റെ ട്രെയിൻർ ഞാൻ ആണ്. പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ ഖാദി ഓഫീസ് നമ്പറിൽ രജിസ്റ്റർ ചെയുക!!!
23/09/2024

മസാല പൗഡർ നിർമ്മാണം ക്ലാസ്സിന്റെ ട്രെയിൻർ ഞാൻ ആണ്. പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ ഖാദി ഓഫീസ് നമ്പറിൽ രജിസ്റ്റർ ചെയുക!!!

ഹായ് ഫ്രണ്ട്‌സ്, ഞാൻ സജിത നടത്തറ. എന്റെ സ്വന്തം Fresh Pick നെ കുറിച്ച് നിങ്ങൾക്ക് മുന്നിൽ പരിചയപെടുത്തുന്നു. നമ്മൾ കേരളീ...
20/09/2024

ഹായ് ഫ്രണ്ട്‌സ്, ഞാൻ സജിത നടത്തറ. എന്റെ സ്വന്തം Fresh Pick നെ കുറിച്ച് നിങ്ങൾക്ക് മുന്നിൽ പരിചയപെടുത്തുന്നു. നമ്മൾ കേരളീയർ പരമ്പരാഗതമായി മലയാളതനിമായുള്ള നാടൻ ഭക്ഷണം ഇഷ്ടപെടുന്നവരാണ്. കാലം മാറുന്നതിനനുസരിച്ചു എത്ര പുതിയ ഭക്ഷണം വന്നാലും പഴയ രുചിയെ മറക്കാൻ മലയാളിക്കാവില്ല.ഇന്നത്തെ കാലത്തു മായമില്ലാത്ത ഒരു ഭക്ഷണം പോലും ഇല്ലെന്നു നമുക്കറിയാം. എന്നാൽ എനിക്കു തായ് വഴി പകർന്നു കിട്ടിയ പാചകകലയെ സ്വന്തം അറിവും കഴിവും ആത്മാർത്ഥമായി ഉപയോഗിച്ച് തയാറാകുന്ന അച്ചാറുകളും ചമ്മന്തി പൊടികളുമാണ് ഇന്ന് fresh pick ലൂടെ ഞാൻ നിങ്ങൾക്ക് മുന്നിൽ പരിചയപെടുത്തുന്നത്.ആദ്യമൊക്കെ വിദേശത്തുള്ള ഫ്രണ്ട്‌സ് നു കൊണ്ടുപോകുന്നതിനായി വീട്ടിൽ തയാറാക്കി കൊടുത്തിരുന്നു. ഇന്നും സ്ഥിരമായി എന്റെ അച്ചാറുകളും ചമ്മന്തിപൊടികളും ഉപയോഗിക്കുന്നവരുണ്ട്. യാതൊരു പ്രിസെർവേറ്റീവ്സ് ചേർക്കാത്തതും 6മാസം വരെ ലാസ്റ്റ് ചെയുന്നതും നാടൻ തനിമയുള്ളതുമാണ്. വിദേശത്തെക്കും ഇന്ത്യയിൽ എവിടേക്കും അയച്ചു തരുന്നതാണ്. ഹെൽത്തി ആയിട്ടുള്ള മുരിങ്ങയില ചമ്മന്തി പൊടി, തഴുതായ്മ ചമ്മന്തി പൊടി, പനികൂർക്കയില ചമ്മന്തി പൊടി, മാങ്ങചമ്മന്തി പൊടി, മുരിങ്ങയില അച്ചാർ, പഴയ കാലത്തു മുത്തശ്ശിമാർ അമ്മികല്ലിൽ അരച്ചിരുന്ന വിവിധ തരം ചമ്മന്തികൾ.... എല്ലാം ഓർഡർ അനുസരിച്ചു കൊറിയർ ചെയ്തു തരുന്നതാണ്.
Order Now!!!!
*FSSAI & UDHYAM Licensed*

Taste the FreshnessFresh Pick - Traditional Pickle
10/09/2024

Taste the Freshness
Fresh Pick - Traditional Pickle

Address

Nh 47
Thrissur
680 751

Website

Alerts

Be the first to know and let us send you an email when Fresh Pick - Traditional Pickle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share