25/06/2026
കോടാലിയുടെ ഹൃദയത്തിലേക്ക് ഇനി നന്മയുടെ ശുദ്ധി! 🥥
ഇഞ്ചകുണ്ട് സർവീസ് സഹകരണ ബാങ്കിന്റെ (ISCB) അഭിമാന ഉൽപ്പന്നമായ നന്മ കോക്കനട്ട് ഓയിൽ ഇനി കോടാലിയിലും ലഭ്യമാണ്. കേരളത്തിലെ കേര കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന നാളികേരം, ആധുനിക സാങ്കേതികവിദ്യയിലൂടെ ഗുണമേന്മ ഒട്ടും നഷ്ടപ്പെടാതെ പൂർണ്ണമായും യന്ത്രസഹായത്തോടെയാണ് പാക്ക് ചെയ്യുന്നത്.
രാസവസ്തുക്കളോ മായം ചേർക്കലുകളോ ഇല്ലാത്ത 100% ശുദ്ധമായ വെളിച്ചെണ്ണ ഇനി നിങ്ങളുടെ അടുക്കളയിലേക്കും!
📍 ഇപ്പോൾ തന്നെ നിങ്ങളുടെ അടുത്തുള്ള വിതരണ കേന്ദ്രം സന്ദർശിക്കൂ!