Aadhi water care

Aadhi water care Expert in water treatment

25/03/2026
20/02/2026

തോൽക്കില്ല
കമ്മ്യൂണിസ്റ്റുകാർ കീഴടങ്ങേണ്ടത് ചെങ്കൊടിക്ക് താഴെ മാത്രമാണ് .
ഇത് കമ്മ്യൂണിസ്റ്റുകാരും പ്രതിലോമകാരികളും തമ്മിലുള്ള യുദ്ധമാണ് .
യുദ്ധ സമയത്ത് പട്ടാളക്കാരെ ചീത്ത വിളിച്ച് കൂറുമാറരുത്.
അധികാര സ്വപ്നവും ഭീരുത്വവും ആണ് പിന്നിൽ നിന്ന് ആക്രമിക്കുന്നത്.
ചിലർ മാനവികതയെ തേടി ബിജെപി യിൽ ചേരുന്നു,
ചിലർ മതേതരത്വം തേടി മുസ്‌ലീം ലീഗാകുന്നു ,
ചിലർ മാർക്സിസം ലെനിനിസം തേടി RSP ആകുന്നു.
ചിലരാകട്ടെ വി എസ്സി നോടുള്ള സ്നേഹം മൂത്ത് വർഗശത്രുവിന്റെ പാളയത്തിൽ അഭയം തേടുന്നു .
ഇതിൽ ചിലരാണ് കഴിഞ്ഞ കുറേ കൊല്ലമായി ദൃശ്യമാധ്യമങ്ങൾ വഴി എന്നെ പോലെയുള്ള പാവങ്ങളെ മാർക്സിസത്തിന്റെ പ്രസക്തിയും,
CPI (M)ന്റെ വ്യത്യസ്തതയും പഠിപ്പിച്ചു കൊണ്ടിരുന്നത്.
ഇങ്ങനെ ഉള്ള ഭാഗ്യാന്വേഷികളെ മനസിലാക്കാൻ നമുക്ക് കഴിയുന്നില്ല എന്നതാണ് നമ്മുടെ പ്രശ്നം.
CPI (M) നെ ശക്തിപ്പെടുത്താൻ പാർട്ടി തോല്ക്കുന്നതാണ് നല്ലത് എന്ന ചികിത്സ നടത്തുന്ന ബുദ്ധിജീവികളും ഉണ്ട് .
നാം എല്ലാം തികഞ്ഞവരല്ല എല്ലാ കുറവുകളും ഉള്ളവരാണ് എന്നാൽ പാർട്ടി എല്ലാവരുടെയും ആണ് . എത്രയോ പാർട്ടി അനുഭാവികൾ മെമ്പർമാർ,ബ്രാഞ്ച് സെക്രട്ടറിമാർ,
എൽ സി അംഗങ്ങൾ ഒന്നും നേടാതെ ലഭിക്കാതെ അവന്റെ കുടുംബത്തെ പോറ്റുന്ന പോലെ ഇതിൽ തുടരുന്നു.
നേട്ടത്തിനായി ശ്രമിക്കുന്നവർ കിട്ടാതെ വരുമ്പോൾ പിണങ്ങി കൂറുമാറുന്നവർ ഇനിയും ഉണ്ടാകും.എന്നാൽ ഇത് തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടിയാണ് . വിയർപ്പും,ചോരയും,രോഗവും , കണ്ണുനീരുമാണ് ഇവരുടെ മൂലധനം.

Address

Elitepadi NH 66 (opposite HP Pump)Engandiyur
Thrissur
680615

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 5pm

Telephone

+918113982020

Alerts

Be the first to know and let us send you an email when Aadhi water care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aadhi water care:

Share