White Spoon

White Spoon രുചിയുടെ വലിയ ലോകം ഇനി നിങ്ങളുടെ വിരല്‍തുമ്പില്‍

04/08/2026

Dammam Corniche

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനൾക്ക് നാളെ അവധി
02/08/2026

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനൾക്ക് നാളെ അവധി

Happy birthday Ponnu 🥰🥰
02/08/2026

Happy birthday Ponnu 🥰🥰

01/08/2026

മഴ മുന്നറിയിപ്പ്: ഓഗസ്റ്റ് 2 ഞായറാഴ്ച മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇനി തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയാൽ ബൈക്ക്, സ്കൂട്ടീ മുതലായ ഏത് ടു വീലറുകളും വാടകക്ക് ലഭിക്കും. മണിക്കൂറിൻ ആണ...
30/07/2026

ഇനി തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയാൽ ബൈക്ക്, സ്കൂട്ടീ മുതലായ ഏത് ടു വീലറുകളും വാടകക്ക് ലഭിക്കും. മണിക്കൂറിൻ ആണ് ചാർജ് ഈടാക്കുന്നത്. ഓരോ വാഹനത്തിനും ഓരോ നിരക്കാണ്. ഇനി മലപ്പുറം ചുറ്റി കറങ്ങാൻ വരുന്ന സഞ്ചാരികൾക്ക് ഇതൊരു അനുഗ്രഹമാണ്.

ലൊക്കേഷൻ തിരൂർ റെയിൽവേ സ്റ്റേഷന്‌ മുമ്പിൽ

ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക…

إنا لله و انا اليه راجعون മഹാനായ ശൈഖുൽ ജാമിഅഃ ആലികുട്ടി ഉസ്താദ് വഫാത്തായി
23/07/2026

إنا لله و انا اليه راجعون

മഹാനായ ശൈഖുൽ ജാമിഅഃ ആലികുട്ടി ഉസ്താദ് വഫാത്തായി

20/07/2026

തിരൂർ ബസ്റ്റാന്റിൽ ഫുട്ബോൾ വേൾഡ്കപ്പ് കാണാൻ തടിച്ച് കൂടിയ ജനം..

20/07/2026

നിങ്ങളുടെ നാട്ടിലെ ഏറ്റവും നല്ല മന്തിക്കട ഏതാണ്...?

ലോകചാമ്പ്യന്മാർക്ക് അഭിനന്ദനങ്ങൾ...
19/07/2026

ലോകചാമ്പ്യന്മാർക്ക് അഭിനന്ദനങ്ങൾ...

19/07/2026

ഫുട്ബോൾ വേൾഡ്കപ്പ് ഫൈനലിന് പന്തുരുളാൻ മിനുട്ടുകൾ മാത്രം…. ആര് നേടും വേൾഡ്കപ്പ് 2026

Address

Tirur
676320

Alerts

Be the first to know and let us send you an email when White Spoon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category