19/07/2026
Origin Freshly Sprouted Ragi Powder
പ്രകൃതിയുടെ ശക്തി… ഓരോ സ്പൂണിലും!
✅ 100% Sprouted Ragi
✅ No Preservatives
✅ No Artificial Colours or Flavours
✅ Rich in Calcium & Natural Fibre
✅ Easy to Digest
✅ High Bioavailability through Sprouting Process
ആർക്കൊക്കെ ഉപയോഗിക്കാം?
👶 6 മാസം കഴിഞ്ഞ കുഞ്ഞുങ്ങൾ (ഡോക്ടറുടെ നിർദേശപ്രകാരം)
🤱 മുലയൂട്ടുന്ന അമ്മമാർ
💪 ഫിറ്റ്നസ് പ്രേമികൾ
👨👩👧👦 മുഴുവൻ കുടുംബത്തിനും
ഉപയോഗിക്കുന്ന വിധം:
🥛 ഹെൽത്ത് ഡ്രിങ്ക് / സ്മൂത്തി:
200 ml പാൽ, തേങ്ങാപ്പാൽ, അല്ലെങ്കിൽ വെള്ളത്തിൽ 1½ ടേബിൾസ്പൂൺ Origin Freshly Sprouted Ragi Powder ചേർത്ത് നന്നായി കലക്കുക. തുടർന്ന് തിളപ്പിച്ച് ഇളംചൂടോടെ ഉപയോഗിക്കാം.
മധുരത്തിന്: ശർക്കരപ്പൊടി, തേൻ, അല്ലെങ്കിൽ ഈന്തപ്പഴം ചേർക്കാം.
ഉപ്പുരുചിക്ക്
🥞 ദോശ:
അരിമാവിൽ ആവശ്യത്തിന് Sprouted Ragi Powder ചേർത്ത് രുചികരവും പോഷകസമൃദ്ധവുമായ ദോശ തയ്യാറാക്കാം.
മുളപ്പിക്കൽ പ്രക്രിയ കാരണം ധാതുക്കളുടെ ആഗിരണം മെച്ചപ്പെടാനും ദഹനപ്രക്രിയ കൂടുതൽ എളുപ്പവും ആകും
Available in: 250g & 500g
📞 ഓർഡറുകൾക്കും ഡീലർഷിപ്പിനുമായി:
7306893552 / 8594098121
Origin Freshly – Pure food, Better Health .