Farmer First: Web Harvest

Call Directions Website Contact the business

Farmer First: Web Harvest Food, Health & Happiness
Happiness is packed & Delivered
Empowering eco-conscious living, Since 2018

Farmer First: Web Harvest – A Platform for Webinars and Discussion

Web Harvest is an exclusive platform of Farmer First, dedicated to webinars and discussions on Health, Ecology, and Organic Farming. Farmer First emerged from the organic farming movements and the quest for alternative health initiatives in Kerala. The organization is committed to promoting innovative ideas in organic farming, preparing markets to secure the financial well-being of farmers, and engaging in vital areas such as health and ecological education. Farmer First aspires to elevate the farming community—whose work sustains our most essential needs—to a place of prominence in all walks of life.

https://www.youtube.com/live/jM2dWaMlP7Y
10/10/2026

നീരിറക്കം എന്തുകൊണ്ട് ഉണ്ടാകുന്നു ? കാരണങ്ങളും പരിഹാരങ്ങളുംശരീരത്...

10/10/2026

നീരിറക്കം എന്തുകൊണ്ട് ഉണ്ടാകുന്നു ? കാരണങ്ങളും പരിഹാരങ്ങളും

ശരീരത്തിൽ നീരിറക്കം കൊണ്ട് വിട്ടുമാറാതെ വേദന ഉണ്ടാകുന്നത് ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്.. എന്താണ് നീരിറക്കം എന്ന രോഗം ? ഇത് കൊണ്ട് വേദന ഉണ്ടാകുന്നത് എങ്ങനെ ? നീരിറക്കം ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാം ? ഇത് പരിഹരിക്കാനുള്ള പ്രധാന ഇക്കോളജിക്കൽ മാർഗ്ഗങ്ങൾ ജീവിത ശൈലി മാറ്റങ്ങൾ എന്തെല്ലാം എന്നെല്ലാം വിശദമാക്കുന്നു ശ്രീ വിശാൽ ജോർജ്.

Date: October 10th, 2026
Time: 08:30 PM - 09:00 PM

നീരിറക്കം എന്തുകൊണ്ട് ഉണ്ടാകുന്നു ? കാരണങ്ങളും പരിഹാരങ്ങളുംശരീരത്തിൽ നീരിറക്കം കൊണ്ട് വിട്ടുമാറാതെ വേദന ഉണ്ടാകുന്നത് ഇന്...
07/10/2026

നീരിറക്കം എന്തുകൊണ്ട് ഉണ്ടാകുന്നു ? കാരണങ്ങളും പരിഹാരങ്ങളും

ശരീരത്തിൽ നീരിറക്കം കൊണ്ട് വിട്ടുമാറാതെ വേദന ഉണ്ടാകുന്നത് ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്.. എന്താണ് നീരിറക്കം എന്ന രോഗം ? ഇത് കൊണ്ട് വേദന ഉണ്ടാകുന്നത് എങ്ങനെ ? നീരിറക്കം ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാം ? ഇത് പരിഹരിക്കാനുള്ള പ്രധാന ഇക്കോളജിക്കൽ മാർഗ്ഗങ്ങൾ ജീവിത ശൈലി മാറ്റങ്ങൾ എന്തെല്ലാം എന്നെല്ലാം വിശദമാക്കുന്നു ശ്രീ വിശാൽ ജോർജ്.

Date: October 10th, 2026
Time: 08:30 PM - 09:00 PM

To join the live session directly on Google Meet (limited to 100 participants), please click on the link below:
[https://meet.google.com/rug-jqvx-qvi]

For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[https://youtube.com/live/jM2dWaMlP7Y?feature=share]

Click on the link below to view our previous webinars.
[https://www.youtube.com//streams]

For More Details Contact Us:‪‪+91 7593071100‬‬ (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

നീരിറക്കം എന്തുകൊണ്ട് ഉണ്ടാകുന്നു ? കാരണങ്ങളും പരിഹാരങ്ങളുംശരീരത്...

03/10/2026

വർദ്ധിച്ചുവരുന്ന വൈറൽ പനി-പ്രതിരോധം പരിചരണം ആരോഗ്യം വീണ്ടെടുക്കൽ

കാലാവസ്ഥാ വ്യതിയാനങ്ങളും ജീവിതശൈലിയിലെ മാറ്റങ്ങളും കാരണം വൈറൽ പനികൾ ഇന്ന് കുട്ടികളെയും മുതിർന്നവരെയുമെല്ലാം ഒരുപോലെ ബാധിക്കുന്നു.
എന്താണ് വൈറൽ പനി? അത് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് എങ്ങനെയാണ് പകരുന്നത്? പനി വരാതിരിക്കാൻ നിത്യജീവിതത്തിൽ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം? പനി ബാധിച്ചാൽ ശരീരത്തിന് ആവശ്യമായ പരിചരണം എങ്ങനെ നൽകണം? വൈറൽ പനിയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, വ്യാപനരീതികൾ, പ്രതിരോധ മാർഗങ്ങൾ, രോഗബാധിതർക്കുള്ള പരിചരണം, രോഗശേഷമുള്ള ആരോഗ്യകരമായ വീണ്ടെടുക്കൽ എന്നിവയെക്കുറിച്ച് വിശദമാക്കുന്നു ശ്രീ.കെ.വി.ദയാൽ.

Date: October 03rd, 2026
Time: 08:30 PM - 09:00 PM

വർദ്ധിച്ചുവരുന്ന വൈറൽ പനി-പ്രതിരോധം പരിചരണം ആരോഗ്യം വീണ്ടെടുക്കൽകാലാവസ്ഥാ വ്യതിയാനങ്ങളും ജീവിതശൈലിയിലെ മാറ്റങ്ങളും കാരണം...
02/10/2026

വർദ്ധിച്ചുവരുന്ന വൈറൽ പനി-പ്രതിരോധം പരിചരണം ആരോഗ്യം വീണ്ടെടുക്കൽ

കാലാവസ്ഥാ വ്യതിയാനങ്ങളും ജീവിതശൈലിയിലെ മാറ്റങ്ങളും കാരണം വൈറൽ പനികൾ ഇന്ന് കുട്ടികളെയും മുതിർന്നവരെയുമെല്ലാം ഒരുപോലെ ബാധിക്കുന്നു.
എന്താണ് വൈറൽ പനി? അത് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് എങ്ങനെയാണ് പകരുന്നത്? പനി വരാതിരിക്കാൻ നിത്യജീവിതത്തിൽ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം? പനി ബാധിച്ചാൽ ശരീരത്തിന് ആവശ്യമായ പരിചരണം എങ്ങനെ നൽകണം? വൈറൽ പനിയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, വ്യാപനരീതികൾ, പ്രതിരോധ മാർഗങ്ങൾ, രോഗബാധിതർക്കുള്ള പരിചരണം, രോഗശേഷമുള്ള ആരോഗ്യകരമായ വീണ്ടെടുക്കൽ എന്നിവയെക്കുറിച്ച് വിശദമാക്കുന്നു ശ്രീ.കെ.വി.ദയാൽ.

Date: October 03rd, 2026
Time: 08:30 PM - 09:00 PM

For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[https://youtube.com/live/6odE2ACDW50?feature=share]

Click on the link below to view our previous webinars.
[https://www.youtube.com//streams]

For More Details Contact Us:‪‪+91 7593071100‬‬ (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

𝐂𝐨𝐧𝐧𝐞𝐜𝐭 𝐰𝐢𝐭𝐡 𝐅𝐚𝐫𝐦𝐞𝐫 𝐅𝐢𝐫𝐬𝐭 𝐩𝐫𝐨𝐝𝐮𝐜𝐭𝐬: https://wa.me/c/917593071100വ...

26/09/2026

എച്ച് പൈലോറി കാരണങ്ങൾ, ലക്ഷണങ്ങൾ, പരിഹാര മാർഗ്ഗങ്ങൾ

മനുഷ്യരുടെ ആമാശയത്തിനുള്ളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ബാക്റ്റീരിയയാണ് ഹെലികോബാക്റ്റർ പൈലോറി.
ലോകമെമ്പാടുമുള്ള ഭൂരിഭാഗം ആളുകളിലും ഈ ബാക്ടീരിയ കാണപ്പെടുന്നുണ്ടെങ്കിലും, പലരിലും ഇത് യാതൊരു ലക്ഷണങ്ങളും ഉണ്ടാക്കാറില്ല. എന്നാൽ ചിലരിൽ ഇത് ആമാശയത്തിലെ ആന്തരിക പാളികളെ നശിപ്പിക്കുകയും ഗ്യാസ്‌ട്രൈറ്റിസ് (ആമാശയ വീക്കം), അൾസർ (വയറ്റിലെ പുണ്ണ്) എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഈ ബാക്ടീരിയകൾ അപകടകാരിയാകാനുള്ള കാരണങ്ങൾ, രോഗാവസ്ഥയുടെ ലക്ഷണങ്ങൾ അവയ്ക്കുള്ള ഇക്കോളജിക്കലായ പരിഹാരങ്ങൾ എന്നിവയെക്കുറിച്ച് വിശദമാക്കുന്നു ശ്രീ.വിശാൽ ജോർജ്.

Date: September 26th, 2026
Time: 08:30 PM - 09:00 PM

എച്ച് പൈലോറി കാരണങ്ങൾ, ലക്ഷണങ്ങൾ, പരിഹാര മാർഗ്ഗങ്ങൾമനുഷ്യരുടെ ആമാശയത്തിനുള്ളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ബാക്റ്റീരിയയാണ...
25/09/2026

എച്ച് പൈലോറി കാരണങ്ങൾ, ലക്ഷണങ്ങൾ, പരിഹാര മാർഗ്ഗങ്ങൾ

മനുഷ്യരുടെ ആമാശയത്തിനുള്ളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ബാക്റ്റീരിയയാണ് ഹെലികോബാക്റ്റർ പൈലോറി.
ലോകമെമ്പാടുമുള്ള ഭൂരിഭാഗം ആളുകളിലും ഈ ബാക്ടീരിയ കാണപ്പെടുന്നുണ്ടെങ്കിലും, പലരിലും ഇത് യാതൊരു ലക്ഷണങ്ങളും ഉണ്ടാക്കാറില്ല. എന്നാൽ ചിലരിൽ ഇത് ആമാശയത്തിലെ ആന്തരിക പാളികളെ നശിപ്പിക്കുകയും ഗ്യാസ്‌ട്രൈറ്റിസ് (ആമാശയ വീക്കം), അൾസർ (വയറ്റിലെ പുണ്ണ്) എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഈ ബാക്ടീരിയകൾ അപകടകാരിയാകാനുള്ള കാരണങ്ങൾ, രോഗാവസ്ഥയുടെ ലക്ഷണങ്ങൾ അവയ്ക്കുള്ള ഇക്കോളജിക്കലായ പരിഹാരങ്ങൾ എന്നിവയെക്കുറിച്ച് വിശദമാക്കുന്നു ശ്രീ.വിശാൽ ജോർജ്.

Date: September 26th, 2026
Time: 08:30 PM - 09:00 PM

To join the live session directly on Google Meet (limited to 100 participants), please click on the link below:
[https://meet.google.com/fmo-mkvg-wbo]

For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[https://youtube.com/live/IUskXkWtzt8?feature=share]

Click on the link below to view our previous webinars.
[https://www.youtube.com//streams]

For More Details Contact Us:‪‪+91 7593071100‬‬ (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

𝐂𝐨𝐧𝐧𝐞𝐜𝐭 𝐰𝐢𝐭𝐡 𝐅𝐚𝐫𝐦𝐞𝐫 𝐅𝐢𝐫𝐬𝐭 𝐩𝐫𝐨𝐝𝐮𝐜𝐭𝐬: https://wa.me/c/917593071100എ...

19/09/2026

ഫാറ്റിലിവർ കാരണങ്ങളും ഇക്കോളജിക്കൽ പരിഹാരങ്ങളും

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ശരീരം നൽകുന്ന ഒരു മുന്നറിയിപ്പാണോ?
ഫാറ്റി ലിവർ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്? നമ്മുടെ ഭക്ഷണശീലം, പഞ്ചസാരയുടെ അമിത ഉപയോഗം, വ്യായാമക്കുറവ്, അമിതവണ്ണം, ഉറക്കക്കുറവ്, സമ്മർദ്ദം തുടങ്ങിയവ കരളിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

ഫാറ്റി ലിവറിനു പിന്നിലെ കാരണങ്ങളെ മനസ്സിലാക്കി, ഇക്കോളജിക്കലായ ജീവിതശൈലിയിലൂടെ ലിവറിന്റെ ആരോഗ്യത്തെ എങ്ങനെ മെച്ചപ്പെടുത്താം എന്നും അതിന് അനുയോജ്യമായ വ്യായാമങ്ങളും ഭക്ഷണങ്ങളുമെന്തെല്ലാമാണെന്നും വിശദമാക്കുന്നു ശ്രീ.കെ.വി.ദയാൽ

Date: September 19th, 2026
Time: 08:30 PM - 09:00 PM

Address

Green Signature Organics, Thottumarickal Building, Vazhakulam PO, Muvattupuzha
Vazhakulam
686670

Alerts

Be the first to know and let us send you an email when Farmer First: Web Harvest posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Farmer First: Web Harvest:

Shortcuts

Share