03/03/2022
കൊതിയൂറും വിഭവങ്ങളുടെ രുചിയും മണവും കുടുംബ സമേതം ആസ്വദിച്ചു കഴിക്കാൻ, കോട്ടയം പുളിമൂട് ജംഗ്ഷനിൽ "Matbakh Kitchen", നാളെ വൈകുന്നേരം 4മണി മുതൽ Orchid റെസിഡെൻസിക്ക് അനുബന്ധമായി പ്രവർത്തനമാരംഭിക്കുന്നു. എല്ലാവരെയും Orchid 's Matbakh Kitchen ലേക്ക് ഹൃദയപുരസ്സരം സ്വാഗതം ചെയുന്നു. ഇനി ആസ്വദിച്ചു കഴിക്കു, മനസ്സും വയറും നിറയട്ടെ.