Kambrath Farms

Kambrath Farms 15 വർഷത്തിലേറെയായി ഞാൻ ഒരു സമ്മിശ്രകർഷകനാണ്. ഈ യാത്രയിൽ 2013 ൽ സംസ്ഥാനഅവാർഡ്‌ എന്നെ തേടിയെത്തി.എന്റെ കൃഷിരീതി നിങ്ങളുമായി ഇവിടെ പങ്കുവെക്കുന്നു.

12/09/2026

ഇത്തവണ നേരത്തെ തന്നെ തുടങ്ങി 😊👍 # farminglife

11/09/2026

🌿 ഇങ്ങനെ പടർന്നാലും പടവലം ഉണ്ടാകും👍 farm

10/09/2026

തൈകൾ നടാൻ സ്ഥലം വേണം… ചേമ്പിന് വിട പറയേണ്ടി വന്നു 😅🌱😂

09/09/2026

ഞാൻ പഠിച്ചിടത്ത് ഇന്ന് എന്റെ മോളും🥹അതിനൊപ്പം ഒരു അഭിമാന നിമിഷവും!

08/09/2026

മഴ മാറിയതോടെ ഗപ്പികൾ പെരുകി തുടങ്ങി…

07/09/2026

ചെടികൾ ഉഷാറാകാൻ ഇന്ന് ഇതാ ഒരു കിടിലൻ പണി!👍

04/09/2026

കുരങ്ങും വവ്വാലും വരുന്നതിന് മുൻപ്… സപ്പോട്ട വീട്ടിലെത്തി! 🔥 #

03/09/2026

“ഫ്രൂട്ട് മരങ്ങൾക്ക് വളമിടുന്ന ദിവസം | ഫാമിലെ കാഴ്ചകൾ”😊👍😍🥹😲😳 healthylifestyle

02/09/2026

കുരങ്ങ് കാണാതെ രക്ഷപ്പെട്ട മൈസൂർ പഴം… ഒടുവിൽ വെട്ടി! 🐒😂🍌

Address

Pozhuthana
Wayanad
673575

Website

Alerts

Be the first to know and let us send you an email when Kambrath Farms posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share