Anfal Honey

Anfal Honey 100% pure organic honey. We want to provide our customers with the world's best & 100% Pure Organic Honey. This honey come from Pakistan.

No artificial ingredients are to be found in our honey and is better known as Sadr Honey. This honey can be used for various diseases. Contact us to know how to use this honey as a cure for various diseases absolutely free of cost. Price of honey: $28 (1000g)
$14 (500g)
$7 (250g)

NB: Parcel charges apply.

*“ആ മരുന്ന് കിട്ടിയത് കൊണ്ടാണ് ഞങ്ങൾ ഇത്രയും ഹാപ്പി ആയത്.”* 8 വർഷത്തെ കാത്തിരിപ്പിന് ശേഷം *തേൻ ചികിത്സയിലൂടെ* ഒരു കുഞ്ഞി...
11/01/2025

*“ആ മരുന്ന് കിട്ടിയത് കൊണ്ടാണ് ഞങ്ങൾ ഇത്രയും ഹാപ്പി ആയത്.”*

8 വർഷത്തെ കാത്തിരിപ്പിന് ശേഷം *തേൻ ചികിത്സയിലൂടെ* ഒരു കുഞ്ഞിനെ കിട്ടിയ സന്തോഷത്തിലാണ് ശലൂബും നസീഹയും.

അവരുടെ വാക്കുകൾ കേൾക്കാം:
https://youtu.be/4m9DKzDxwGA

മക്കളില്ലാത്തവർക്ക് share ചെയ്യുക

*തേനീച്ച കൃഷിയിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്* തളിപ്പറമ്പ്: സർ സയ്യിദ് കോളേജ് , സുവോളജി വിഭാഗം, കുറുമാത്തൂർ ഹണി ആൻഡ് ഇന്നൊവേറ...
09/12/2024

*തേനീച്ച കൃഷിയിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്*
തളിപ്പറമ്പ്: സർ സയ്യിദ് കോളേജ് , സുവോളജി വിഭാഗം,
കുറുമാത്തൂർ ഹണി ആൻഡ് ഇന്നൊവേറ്റേഴ്സ് ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്, ജൈവവൈവിധ്യ ക്ലബ്ബ് , കേരള റബ്ബർ ബോർഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തേനിച്ച വളർത്തലിൽ ശാസ്ത്രീയ പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നു.

1. *കോഴ്‌സ് ദൈർഘ്യം:* 125 മണിക്കൂർ/ഒരു വർഷം
2. *ഷെഡ്യൂൾ* : പ്രതിമാസം രണ്ട് ക്ലാസുകൾ (ശനിയാഴ്‌ചകളിൽ നടത്തുന്നു). *ഡിസംബർ 14, 2024 ന് ക്ലാസുകൾ ആരംഭിക്കും.*
3. *പ്രായോഗിക പരിശീലനം* : സർ സയ്യിദ് കോളേജ് ബൊട്ടാണിക്കൽ ഗാർഡനിൽ വെച്ച് ഹാൻഡ്‌സ് ഓൺ ട്രെയിനിംഗ് നൽകും.
4. *മൂല്യനിർണ്ണയം* : പഠന പുരോഗതി ഉറപ്പാക്കുന്നതിന് തുടർച്ചയായ മൂല്യനിർണ്ണയവും പരീക്ഷകളും നടത്തും.
5.*സർട്ടിഫിക്കേഷൻ* : വിജയകരമായി കോഴ്‌സ് പൂർത്തിയാക്കിയാൽ *നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗ് (എൻഐആർടി)* സർട്ടിഫിക്കറ്റുകൾ നൽകും.
6. യോഗ്യത: *മുൻ പരിചയം പരിഗണിക്കാതെ, താൽപ്പര്യമുള്ള എല്ലാവർക്കും കോഴ്സിൽ ചേരാം* .
7. *കോഴ്‌സ് ഫീസ്: ₹1,000 + ജിഎസ്ടി*.
8. രജിസ്‌ട്രേഷൻ വിശദാംശങ്ങൾക് ബന്ധപ്പെടുക, 94953 46981, 9656352172 രജിസ്‌ട്രേഷനുള്ള അവസാന തീയതി: ഡിസംബർ 12, 2024.
ഈ കോഴ്‌സ് തേനീച്ച കൃഷിയിൽ കഴിവുകൾ വികസിപ്പിക്കുന്നതിനും സ്വയം തൊഴിലിനുള്ള വഴികൾ തുറക്കുന്നതിനും വരുമാനം ഉണ്ടാക്കുന്നതിനും സുസ്ഥിര പാരിസ്ഥിതിക സംരക്ഷണത്തിനും മികച്ച അവസരം നൽകുന്നു.

26/06/2024

🐝 Brilliant to have our student Fay Kahane win an award for her University of Exeter Research Showcase poster on 👏
University of Exeter Cornwall University of Exeter Centre for Ecology & Conservation University of Exeter Faculty of Humanities, Arts and Social Sciences Humanities and Social Sciences Cornwall, University of Exeter BBKA - The British Beekeepers Association University of Exeter Business School

23/06/2024

The BRITISH BEEKEEPERS ASSOCIATION from United Kingdom has confirmed that it is joining the European Beekeeping Association! Welcome! The BRITISH BEEKEEPERS ASSOCIATION confirmed the text of the EBA Statute!

15/06/2024

പട്ടിണിയിലും ഏറ്റവും അധികം പ്രയാസത്തിലും ആയ ഫലസ്തീൻ മക്കൾ, മുഴു പട്ടിണിയിലായ വയനാടൻ ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു അറവ് പോലും നടക്കാത്ത വയനാട് പ്രദേശങ്ങൾ എല്ലാവർക്കും നന്മക്ക് വേണ്ടി പ്രാർത്ഥിക്കാം ഈ ഒരു വിഭാഗത്തെ ഓർമ്മിച്ച് കൊണ്ട് ഈ വർഷത്തെ പെരുന്നാൾ ആശംസകൾ "

*തേനീച്ച വളർത്തൽ പഠിക്കാം : 100% സൗജന്യം*ഒരു മികച്ച വരുമാന മാർഗ്ഗമായി തേനീച്ച വളർത്തൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന 10 ദി...
26/05/2024

*തേനീച്ച വളർത്തൽ പഠിക്കാം : 100% സൗജന്യം*

ഒരു മികച്ച വരുമാന മാർഗ്ഗമായി തേനീച്ച വളർത്തൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന 10 ദിവസം നീണ്ടു നിൽക്കുന്ന പരിശീലനത്തിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു. ചെറു തേനീച്ചയും പരിശീലനത്തിൽ ഉൾപ്പെടുന്നു.

കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ കാനറാ ബാങ്ക്, SDME ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 1985 മുതൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (RTA ഗ്രൗണ്ടിന് സമീപം, കാഞ്ഞിരങ്ങാട്, തളിപ്പറമ്പ, കണ്ണൂർ) 2024 ജൂൺ രണ്ടാം വാരം ആരംഭിക്കുന്ന 10 ദിവസം ദൈർഘ്യമുള്ള തേനീച്ച വളർത്തൽ പരിശീലനത്തിലേക്ക് യോഗ്യരായ യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2024 ജൂൺ മാസം 02.

✅ *തേനീച്ചവളർത്തൽ വിഷയങ്ങൾ*

1. തേനീച്ച വളർത്തൽ വർത്തമാന സാഹചര്യവും വാണിജ്യ തേനീച്ച വളർത്തലും
2. തേനീച്ചയുടെയും തേനീച്ചയുടെ വിവിധതരങ്ങളുടെയും വർഗ്ഗീകരണം
3. സസ്യജാലങ്ങളുടെ തിരിച്ചറിയലും തേനിച്ച വളർത്തലിൽ അവയുടെ ഉപയോഗങ്ങളും
4. തേനീച്ചകൂട് സ്ഥാപിക്കുന്ന സ്ഥലങ്ങൾ അവയുടെ പ്രത്യേകതകൾ
5. തേനീച്ച പെട്ടികളുടെയും മറ്റ് ഉപകരണങ്ങളുടെയും ഉപയോഗം
6. തേനീച്ച കോളനികളിലെഅട നിർമ്മാണം
7. തേനീച്ച വളർത്തലിലെ പ്രവർത്തനങ്ങളുടെ മാസാടിസ്ഥാനത്തിലുള്ള കലണ്ടർ
8. തേൻ ഉത്പാദനം
9. പ്രാണികളെയും രോഗങ്ങളെയും നിയന്ത്രിക്കുക
10. തേനിൻ്റെ വിളവെടുപ്പ് സംസ്കരണവും സംരക്ഷണവും

✅ *പരിശീലനത്തിന്റെ പ്രത്യേകതകൾ*
+100% സൗജന്യ പരിശീലനം
+100% സൗജന്യ ഭക്ഷണം
+ 100% സൗജന്യ താമസം
+18 നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
+ ഇന്ത്യയിലും വിദേശത്തും സ്വീകരിക്കപ്പെടുന്ന കേന്ദ്ര ഗ്രാമ വികസന വകുപ്പിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റ്
+രണ്ടു വർഷം സൗജന്യ ഫോളോ അപ് സേവനം
+ബാങ്ക് വായ്പ ആവശ്യമുള്ളവർക്ക് പ്രൊജക്റ്റ് റിപ്പോർട് & മറ്റു വായ്പാ സഹായങ്ങളും നൽകുന്നു
+ബിസിനസ് ക്‌ളാസ്സുകൾ
+ അവധി ദിവസങ്ങൾ ഉണ്ടാകില്ല, ഞായറാഴ്‌ചയും പരിശീലനം ഉണ്ടാകും
+രാവിലെ 9 .15 മുതൽ വൈകുന്നേരം 5 .45 വരെ ആണ് ക്ലാസ് സമയം
+മിനിസ്ട്രിയുടെ അക്രെഡിറ്റേഷൻ ഉള്ള പരിചയ സമ്പന്നരായ അധ്യാപകർ ക്ളാസുകൾ കൈകാര്യം ചെയ്യുന്നു.
+ APL /BPL വ്യത്യാസമില്ലാതെ അപേക്ഷിക്കാം.
+ ഇനി പറയുന്ന ഏതെങ്കിലും ഒന്നുള്ളവർക്ക് മുൻഗണന : BPL റേഷൻ കാർഡിൽ പേരുള്ളവർ അല്ലെങ്കിൽ കുടുംബശ്രീ /SHG അംഗമോ കുടുംബശ്രീ /SHG അംഗത്തിന്റെ കുടുംബാംഗമോ ആയിരിക്കണം അല്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കുറഞ്ഞത് 30 ദിവസം എങ്കിലും ജോലി ചെയ്തവർ ആയിരിക്കണം
+ താമസിച്ചു പഠിക്കുന്നവർക്ക് മുൻഗണന (സൗജന്യ താമസം ലഭ്യമാണ്)
+ അഡ്രസ് പ്രൂഫ് കോർപറേഷൻ പരിധിയിൽ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല.
+ അഭിമുഖത്തിന് ശേഷം മാത്രമാണ് സെലക്ഷൻ ഉണ്ടാകുക.

✅ അപേക്ഷ അയക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത അപേക്ഷിക്കുക.

https://forms.gle/yUL4papYWjtVZDso6
-------------------------------------------------------------------------------
✅ കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത്(9.45AM-5.30PM) ബന്ധപ്പെടുക : 04602226573

✅ അഭിമുഖത്തിനായുള്ള വിവരങ്ങൾ താങ്കളുടെ whatsapp നമ്പറിൽ അയക്കുന്നത് ആയിരിക്കും. ശ്രദ്ധിക്കുമല്ലോ.

✅ റൂഡ്‌സെറ്റ് നൽകുന്ന സൗജന്യ സേവനങ്ങൾ ബിസിനസ്, ബാങ്കിങ് സംബന്ധമായ കാര്യങ്ങൾ അറിഞ്ഞിരിക്കാൻ താങ്കൾക് താഴെ നൽകിയിട്ടുള്ള റുഡ്‌സെറ്റ് whatsapp ചാനൽ ലിങ്ക് ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകാം.

https://whatsapp.com/channel/0029Va9PgeeDzgTEdM0E9y2x
-------------------------------------------------------------------------------
ടെലിഗ്രാം ചാനൽ ലിങ്ക്

https://t.me/rudsetknr
-------------------------------------------------------------------------------
സംരംഭകത്വ പദ്ധതികൾ എന്നിവയെക്കുറിച്ച് അറിയാൻ

https://www.youtube.com/abhilashnar
-------------------------------------------------------------------------------
പ്രസ്തുത വിവരങ്ങൾ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ഇടയിൽ പങ്കുവെക്കുമല്ലോ
കൂടുതൽ അറിയാൻ വിളിക്കുക ( 9 .45am to 5.45pm ) 04602226573

2024 ജൂൺ രണ്ടാം വാരം ആരംഭിക്കുന്ന തുടർച്ചയായി 10 ദിവസം നീണ്ടു നിൽക്കുന്ന തികച്ചും സൗജന്യമായ പരിശീലന പരിപാടിയിൽ പങ....

ഇന്ന് ലോക തേനീച്ച ദിനം
20/05/2024

ഇന്ന് ലോക തേനീച്ച ദിനം

*വന്ധ്യതക്ക് തേൻ ചികിത്സയുമായി മലയാളി.*

ആധുനിക ജീവിതത്തിന്റെ പൊങ്ങച്ചങ്ങൾക്കിടയിലും 'വന്ധ്യത' ജീവിതത്തെ കടുത്ത ഏകാന്തതയിലേക്കു തള്ളിവിടുകയാണ്. സമ്പത്തിൻറയോ ആഢ്യത്വത്തിൻറയോ അധികാരത്തിൻറയോ കൈബലം കൊണ്ട് തടഞ്ഞുനിർത്താനാവാത്ത സങ്കടപ്പുഴകൾ മിക്ക കുടുംബങ്ങളിലും ഒഴുകികൊണ്ടിരിക്കുന്നു.പണവും പ്രതാപവും നിർമിക്കുകയോ വെട്ടിപ്പിടിക്കുകയോ വ്യാജമായി കെട്ടിപ്പടുക്കുകയോ ചെയ്യാം. പക്ഷേ സ്വന്തം രക്തത്തിൻറ കാലടിപ്പാടുകൾ നിർമിച്ചെടുക്കാൻ ആർക്കാണ് സാധ്യമാവുക? അനന്തരാവകാശത്തിൻറ വിത്തുകൾ മുളപ്പിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ, മനുഷ്യൻ നിർമ്മിച്ച ഏതെങ്കിലുമൊരു ഫാക്ടറിയിൽ വികസിപ്പിച്ചെടുക്കാനാവുമോ?

വിവാഹത്തിനുശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും സന്താന സൗഭാഗ്യമില്ലാത്ത ദമ്പതികളുടെ മനപ്രയാസം ആധുനിക പരിഷ്കൃത ജീവിത വ്യവസ്ഥകൾ എങ്ങനെയാണ് വായിച്ചെടുക്കുക? സങ്കടങ്ങളുടെ ദുരന്തഭൂമിയിൽ അവരുടെ ഏകാന്ത നിലവിളികൾ കേൾക്കാൻ ആരാണുണ്ടാവുക?
'വന്ധ്യത', കുടുംബജീവതത്തിൻറ പുറം മേനികൾക്കപ്പുറത്ത് നൊമ്പരങ്ങളുടെ പ്രളയങ്ങളുണ്ടാക്കുന്ന കാലമാണിത്. ആധുനിക ജീവിത സാഹചര്യങ്ങളും, ഭക്ഷണക്രമങ്ങളും, തൊഴിൽ സംവിധാനങ്ങളും മനുഷ്യ ശരീരത്തിൽ ജൈവപ്രക്രിയയുടെ താളം തെറ്റിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്താകമാനം വന്ധ്യതാ ക്ളിനിക്കുകൾ കൂണുപോലെ മുളച്ചുപൊന്തുന്നു. ഇന്ത്യയിൽ 20% ത്തോളം ദമ്പതികൾ വന്ധ്യതയുടെ പേരിൽ കണ്ണീർ കുടിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ
വന്ധ്യതാ ക്ലിനിക്കുകളിലെത്തുന്ന ദമ്പതികളുടെ എണ്ണത്തിൽ 5 മുതൽ 10 ശതമാനം വരെ വർദ്ധനവുണ്ടായതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു. കേരളത്തിൽ 100 ദമ്പതികളിൽ 10 പേരെങ്കിലും വിവിധ കാരണങ്ങളാൽ വന്ധ്യതാ പ്രശ്നം അനുഭവിക്കുന്നവരാണ്. മാത്രമല്ല കേരളത്തിൽ പുരുഷ വന്ധ്യത ക്രമാതീതമായി വർധിക്കുന്നുവെന്ന് വിവിധ പഠനറിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

വന്ധ്യതാ നിവാരണ ക്ലിനിക്കുകളെന്ന പേരിൽ ലോകത്താകമാനം 'ചതിക്കുഴികൾ' ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ബീജ വ്യാപാരവും ഗർഭപാത്ര കച്ചവടവും പുതിയ വ്യാപാരങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. സാമൂഹ്യ സദാചാരത്തിൻറ എല്ലാ സീമകളെയും അതിലംഗിച്ചുകൊണ്ടിരിക്കുന്ന വന്ധ്യതാ ചികിത്സാ രംഗത്ത് പുതിയ പഠനങ്ങളും കണ്ടുപിടുത്തങ്ങളും അടിക്കടി നടന്നുകൊണ്ടിരിക്കുന്നു. ചിലതു വിജയിക്കുന്നു. ചിലത് പരാജയപ്പെടുന്നു. ചിലത് പ്ർശ്വ ഫലങ്ങളാൽ പ്രയാസകരമാകുന്നു. ചിലത് നിരാശകൾ മാത്രം ബാക്കിവെക്കുന്നു.
വന്ധ്യതക്ക് ചികിത്സാ വിധികളുമായി പലരും കടന്നുവരുന്നു. അംഗീകൃതമായ എല്ലാവൈദ്യശാഖകൾക്കും പുറമേ പാരമ്പര്യ ചികിത്സാ രീതികളും പ്രാദേശികമായ വൈദ്യവിജ്ഞാനങ്ങളും ഇക്കൂട്ടത്തിൽപ്പെടും. ഇതിൽ നിന്നും വ്യത്യസ്തമായി പാർശ്വഫലങ്ങളോ അശാസ്ത്രീയതയോ തീരെയില്ലാത്ത പ്രകൃതിവിഭവങ്ങളും പൗരാണിക വൈദ്യവിജ്ഞാനങ്ങളും കൂട്ടിച്ചേർത്തുകൊണ്ടുള്ള തേൻ ചികിത്സാരീതി. അറബികൾക്കിടയിൽ മാത്രം കിട്ടുന്ന ശുദ്ധമായ തേനും,ചൈനയിൽ മാത്രം കണ്ടുവരുന്ന ചില ചെടികളുടെ പൂമ്പൊടിയും, കായയും വേരും വിത്തുമൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഒറ്റമൂലിയാണിത്. ബീജക്കുറവ്, ചലനശേഷി,അണ്ഡോൽപാദനകുറവുകൾ, ലൈംഗിക ബലഹീനത, ക്രമം തെറ്റിയ മാസമുറ എന്നിവക്ക് പ്രസ്തുത ചികിത്സ ഏറെ പരിഹാരവും വേഗതയേറിയതുമാണെന്ന് കേരളത്തിലെ പ്രശസ്ത ക്ലിനിക്കൽ വിദഗ്ധൻമാർ സാക്ഷ്യപ്പെടുത്തുന്നു. പ്രസ്തുത ചികിത്സാരീതി പരീക്ഷീച്ച 99% പേരും സന്താനസൗഭാഗ്യമുള്ളവരായി എന്ന കാര്യം ഇതേക്കുറിച്ച് കൂടുതൽ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും വഴിതുറക്കുന്നു.
ഒരു കുഞ്ഞിക്കാലുകാണാൻ സൗഭാഗ്യമുണ്ടാവുക എന്നത് ഓരോ ദമ്പതികളുടെയും പ്രാർത്ഥനയാണ്. സ്വന്തംരക്തത്തിൽ പിറന്ന പൊന്നോമനയുടെ കവിളിൽ സ്നേഹത്തോടെ ഉമ്മവെക്കുമ്പോഴുണ്ടാവുന്ന ആനന്ദം പറഞ്ഞറിയിക്കാവതല്ല. പക്ഷേ പലകാരണങ്ങളാൽ സന്താന സൗഭാഗ്യം സഫലമാകാതെ, തീരാ ദുഃഖത്തിൽ കഴിയുന്ന ആയിരങ്ങൾക്ക്, ഏറ്റവും കുറഞ്ഞ ചെലവിൽ വിജയകരമായ പരീക്ഷണമാവും ഈ ഒറ്റമൂലി!!!!
വന്ധ്യതക്കെതിരെയുള്ള തേൻചികിത്സയിൽ പ്രശസ്തനാണ് കുവൈത്തിൽ കഴിയുന്ന പാപ്പിനിശ്ശേരി സ്വദേശി അബൂ അൻഫാൽ എന്ന അബ്ദുശ്ശുക്കൂർ. മാധ്യമങ്ങളും ആധുനിക വൈദ്യശാസ്ത്ര വിദഗ്ധരും ഒരുപോലെ പ്രശംസിച്ച ഈ യുവാവിന്റെ അറബ് പാരമ്പര്യ ചികിത്സാരീതി, വന്ധ്യതാ ചികിത്സാരംഗത്ത് റെക്കോർഡുകൾ ഭേദിക്കുന്ന ഒറ്റമൂലിയായിത്തീരാനുള്ള സാധ്യത തള്ളിക്കളയാവതല്ല. # സൈനുദ്ധീൻ ചേലേരി മീഡിയ ദുബൈ #

Address

MAHE
Al-Mangaf

Website

Alerts

Be the first to know and let us send you an email when Anfal Honey posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anfal Honey:

Shortcuts

Share

Category