29/03/2025
കേരള സ്റ്റോറി എന്നപേരിൽ നട്ടാൽ കിളിർക്കാത്ത നുണപറഞ്ഞിട്ടും മാറ്റം വരുത്താൻ ആരും ആവശ്യപ്പെട്ടിട്ടില്ല കാരണം ഒരു സിനിമ കൊണ്ട് തകർന്നു പോകുന്ന ഭീരുക്കളല്ല അവർ ഉദ്ദേശിച്ചവർ 🔥🔥👍
എമ്പുരാനിൽ മാറ്റം വരുത്തുകയാണെങ്കിൽ അവർ പറഞ്ഞതിൽ സത്യമുണ്ടെന്ന് മനസിലാക്കേണ്ടിവരും🙏🙏🙏
ഈ പേടിത്തൊണ്ടന്മാരുടെ ഒരു കാര്യം,.
1)സിനിമയെ പേടി
2) സിനിമാ നടന്മാരെ പേടി
3) ക്രിസ്ത്യാനികളെ പേടി
4) മുസ്ലിംകളെ പേടി
5) മാധ്യമപ്രവർത്തകരെ പേടി
ഇങ്ങനെ പേടിച്ച് പേടിച്ച് എന്തിനാണ് ഇവന്മാർ ജീവിക്കുന്നത്🤔🤔🤌🤌🤌