Mini Home Cooking

Mini Home Cooking personal vlog /official
(2)

ശുഭരാത്രി പ്രിയരേ 🥰
23/08/2026

ശുഭരാത്രി പ്രിയരേ 🥰

23/08/2026
22/08/2026

സദ്യക്കു ഇഞ്ചികറി ഇഷ്ടമില്ലാത്തവരു ണ്ടോ 😀

Good morning 🥰
22/08/2026

Good morning 🥰

ചില മനുഷ്യർഉണ്ട് വെറുതെ ഇങ്ങനെ നമ്മൾ പോലും അറിയാത്ത കാര്യങ്ങൾ ഒരുപാട് ബുദ്ധിമുട്ടി ചിന്തിച്ചു 😀എല്ലാവർക്കും ശുഭരാത്രി 🥰
20/08/2026

ചില മനുഷ്യർഉണ്ട് വെറുതെ ഇങ്ങനെ നമ്മൾ പോലും അറിയാത്ത കാര്യങ്ങൾ ഒരുപാട് ബുദ്ധിമുട്ടി ചിന്തിച്ചു 😀എല്ലാവർക്കും ശുഭരാത്രി 🥰

20/08/2026

ഇന്നു ഞങ്ങൾ മീൻ പിടിച്ചു ഫ്രൈ ചെയ്തു. ഈ മീൻ ഇഷ്ടമുള്ളവർ ഉണ്ടോ 🥰

20/08/2026

❤️❤️

ശുഭദിനം കൂട്ടുകാരെ 🥰എന്റെ പേര് മിനി എന്നെ ക്കുറിച്ചു കൂടുതൽ പറഞ്ഞാൽ ഞാൻ ഒരു വയസിൽ പോളിയോ ബാധിച്ചു തളർന്നു പോയി നടക്കാൻ സ...
20/08/2026

ശുഭദിനം കൂട്ടുകാരെ 🥰
എന്റെ പേര് മിനി എന്നെ ക്കുറിച്ചു കൂടുതൽ പറഞ്ഞാൽ ഞാൻ ഒരു വയസിൽ പോളിയോ ബാധിച്ചു തളർന്നു പോയി നടക്കാൻ സാധിക്കില്ല എന്റെ സ്ഥലം കൊല്ലം വെസ്റ്റ്കല്ലടയാണ് ഈ സോഷ്യൽ മീഡിയ ഫ്ലാറ്റഫോമിലൂടെ jഎനിക്ക് ഒരുപാട് നല്ല സൗഹൃദങ്ങൾ കിട്ടി ഒരുപാട് പേർ എന്റെ ഈ പേജു ഫോളോ ചെയ്ത് സപ്പോർട്ടു ചെയ്തു നിങ്ങളിൽ ഒരാളായി ചേർത്ത് നിർത്തി എന്റെ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ കഴിഞ്ഞിരുന്ന ഞാൻ ആരോട് ഒരുപാട് idസംസാരിക്കാൻ ഇഷ്ട്ടം അല്ലാതിരുന്ന ഞാൻ ഇന്നു എന്റെ ഈ പേജിലൂടെ വന്നു നിങ്ങളോട് ഒരുപാട് സംസാരിക്കുന്നു എന്റെ കുഞ്ഞു കുഞ്ഞു പാചകങ്ങൾ കാണുന്നു അതിലെല്ലാം ഒരുപാട് സന്തോഷമുണ്ട് അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് ഈ Mini Home Cooking എന്ന പേജിലൂടെ നിര വധി അച്ചാറുകൾ തയ്യാറാക്കി കൊടുക്കുന്നുണ്ട് 👍🏼
ചൂര അച്ചാർ
കേരചൂര അച്ചാർ
ബീഫ് അച്ചാർ
മത്തി അച്ചാർ
ചെമ്മീൻ അച്ചാർ
കണവ അച്ചാർ
കക്ക അച്ചാർ
ചിക്കൻ അച്ചാർ
ചിക്കൻകൊണ്ടാട്ടം
ബീഫ് റോസ്റ്റ്
ഉണക്കചെമ്മീൻ റോസ്റ്റ്
ഉണക്ക ചെമ്മീൻ അച്ചാർ
ചെമ്മീൻ ചമ്മന്തിപൊടി
ചമ്മന്തിപൊടി
ഇഡ്ഡലിപൊടി മുളക് ചമ്മന്തി
മാങ്ങ അച്ചാർ
അടമാങ്ങാ അച്ചാർ
നാരങ്ങ അച്ചാർ
മഞ്ഞനാരങ്ങ അച്ചാർ
നാരങ്ങ ഈന്തപഴം അച്ചാർ
വെളുത്തുള്ളി അച്ചാർ
വെളുത്തുള്ളി ഈന്തപഴം അച്ചാർ
നെല്ലിക്ക അച്ചാർ
ഉലുവമാങ്ങാ
സ്റ്റഫ്ഡ് ലെമൺ
ചെനച്ചമാങ്ങാ അച്ചാർ
പാവക്ക അച്ചാർ
സോയാബീൻ അച്ചാർ
ഇലുമ്പിക്ക അച്ചാർ
ബീറ്റ്റൂട്ട് അച്ചാർ
മധുരനാരങ്ങ
ചെമ്മീൻ പൊടി
ഇഞ്ചി അച്ചാർ
പുളിയിഞ്ചി
കൊണ്ടാട്ടം മുളക് ഈന്തപഴം അച്ചാർ
പച്ചമുളക് അച്ചാർ
അവലോസ് പൊടി
എള്ളുപ്പൊടി
അങ്ങനെ ഒരുപാട് ഉൽപനങ്ങൾ ലഭ്യമാണ് വേണ്ടുന്നവർ 9947610452എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുക
ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിൽ ആണ് അതുകൊണ്ടു ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ
സ്നേഹത്തോടെ മിനി ❤️

19/08/2026

ഓണം എത്തിപ്പോയി ഇവിടെ എല്ലാവിധഹോം മെയ്ഡ് അച്ചാരുകളും ലഭ്യമാണ് 🥰🥰

Address

Kochi

Alerts

Be the first to know and let us send you an email when Mini Home Cooking posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share